K P L Y   S C B

Welcome to Kanjirapally Service Co-operative Bank, your trusted partner for all your banking needs in Kanjirapally, Kerala!

Contact Us

Welcome to Kanjirapally Service Co-operative Bank

Latest News

  • Home
  • Media
  • Latest News
#

സ്ക്കൂൾ കുട്ടികൾക്കായി സൗജന്യ ബുക്ക് വിതരണo

02/06/26 ൽ ബാങ്കിന്റെ പരിധിയിലുള്ള സ്ക്കൂൾ കുട്ടികൾക്കായി സൗജന്യ  ബുക്ക് വിതരണo .    കാഞ്ഞിരപ്പള്ളി സർവ്വീസ് കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിന്റെ ആഭ്യമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പതിനഞ്ച് സ്ക്കൂളുകളിലെ 150 കുട്ടിക്കൾക്കുള്ള പഠനോപകരണ വിതരണം ബാങ്ക് പ്രസി.സ്റ്റനിസ്ളാവോസ് വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.